7,555 പേ​ർ​ക്കു കോ​വി​ഡ്
7,555 പേ​ർ​ക്കു കോ​വി​ഡ്
Sunday, October 17, 2021 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 7,555 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 73,157 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

പ്ര​​​തി​​​വാ​​​ര ഇ​​​ൻ​​​ഫെ​​​ക്‌ഷൻ പോ​​​പ്പു​​​ലേ​​​ഷ​​​ൻ റേ​​​ഷ്യോ പ​​​ത്തി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള 158 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​യി 211 വാ​​​ർ​​​ഡു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​വി​​​ടെ ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​കും. ആ​​​കെ മ​​​ര​​​ണം 26,865 ആ​​​യി.


രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​ക്കപ്പെട്ടവർ: തൃ​​​ശൂ​​​ർ-998, എ​​​റ​​​ണാ​​​കു​​​ളം-975, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-953, കോ​​​ഴി​​​ക്കോ​​​ട്-746, കോ​​​ട്ട​​​യം-627, കൊ​​​ല്ലം- 604, ക​​​ണ്ണൂ​​​ർ- 446, മ​​​ല​​​പ്പു​​​റം-414, പ​​​ത്ത​​​നം​​​തി​​​ട്ട- 377, ഇ​​​ടു​​​ക്കി- 365, പാ​​​ല​​​ക്കാ​​​ട്- 345, ആ​​​ല​​​പ്പു​​​ഴ- 303, വ​​​യ​​​നാ​​​ട്-271, കാ​​​സ​​​ർ​​​ഗോ​​​ഡ്- 131 .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.