പരീക്ഷ മാറ്റി
പരീക്ഷ മാറ്റി
Monday, October 18, 2021 1:08 AM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ന്ന് ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഇ​​​​​ന്നു ന​​​​​ട​​​​​ത്താ​​​​​നി​​​​​രു​​​​​ന്ന എ​​​​​ച്ച്ഡിസി പ​​​​​രീ​​​​​ക്ഷ മാ​​​​​റ്റിവ​​​​​ച്ച​​​​​താ​​​​​യി സം​​​​​സ്ഥാ​​​​​ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ യൂ​​​​​ണി​​​​​യ​​​​​ൻ പ​​​​​രീ​​​​​ക്ഷാ ബോ​​​​​ർ​​​​​ഡ് സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​നി​​​​​ത ടി. ​​​​​ബാ​​​​​ല​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന തി​​​യ​​​റി, പ്രാ​​​ക്ടി​​​ക്ക​​​ൽ, പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട്. മ​​​റ്റു ദി​​​വ​​​സ​​​ത്തെ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു മാ​​​റ്റ​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.