കൊ​ക്ക​യാ​റിൽ ആ​റു​ പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെത്തി
കൊ​ക്ക​യാ​റിൽ ആ​റു​ പേ​രു​ടെ  മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെത്തി
Monday, October 18, 2021 1:08 AM IST
കൊ​​ക്ക​​യാ​​ർ: ശ​​നി​​യാ​​ഴ്ച പൂ​​വ​​ഞ്ചി​​യി​​ൽ ഉ​​ണ്ടാ​യ ​ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ലും മ​​ഴവെ​​ള്ള​​പ്പാ​​ച്ചി​​ലി​​ലും കാ​​ണാ​​താ​​യ​​വ​​രി​​ൽ ആ​​റു പേ​​രു​​ടെ മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ ക​​ണ്ടെ​ത്തി. ​

ക​​ല്ലു​​പു​​ര​​യ്ക്ക​​ൽ വീ​​ട്ടി​​ൽ ഫൗ​​സി​​യ സി​​യാ​​ദ് (28), ഫൗ​​സി​​യ​​യു​​ടെ മ​​ക്ക​​ളാ​​യ അ​​മീ​​ൻ സി​​യാ​​ദ് (10), അ​​മ്ന സി​​യാ​​ദ് (7), ക​​ല്ലു​​പു​​ര​​യ്ക്ക​​ൽ ഫൈ​​സ​​ലി​​ന്‍റെ മ​​ക്ക​​ളാ​​യ അ​​ഫ്സാ​​ന ഫൈ​​സ​​ൽ (എട്ട്), അ​​ഫി​​യാ​​ൻ ഫൈ​​സ​​ൽ (നാല്), ചി​​റ​​യി​​ൽ വീ​​ട്ടി​​ൽ ഷാ​​ജി (55) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണ് ക​​ണ്ടെ ടു​​ത്ത​​ത്. പു​​തു​​പ്പ​​റ​​ന്പി​​ൽ വീ​​ട്ടി​​ൽ ഷാ​​ഹു​​ലി​​ന്‍റെ മ​​ക​​ൻ സ​​ച്ചു (എഴ്)വി​​നു വേ​​ണ്ടി​യു​​ള്ള തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്.

ഷാ​​ജി ഒ​​ഴി​​കെ​​യു​​ള്ള​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സം​​ഭ​​വ​​സ്ഥ​​ല​​ത്ത് മ​​ണ്ണി​​ന​​ടി​​യി​​ൽ കു​​ടു​​ങ്ങി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു.


ഷാ​​ജി​​യു​​ടെ മൃ​​ത​​ദേ​​ഹം കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ അ​​ക​​ലെ മ​​ണി​​മ​​ല​​യാ​​റി​​ൽ മു​​ണ്ടക്ക​​യം ഭാ​​ഗ​​ത്തു നി​​ന്നാ​​ണ് ക​​ണ്ടെത്തി​​യ​​ത്.

ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ മു​​ത​​ൽ ദു​​ര​​ന്ത​​നി​​വാ​​ര​​ണ സേ​​നാം​​ഗ​​ങ്ങ​​ളും സ്ഥ​​ല​​ത്തെ​​ത്തി. തു​​ട​​ർ​​ന്ന് മ​​ണ്ണു​​മാ​​ന്തി​​യ​​ന്ത്ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് മ​​ണ്ണും ക​​ല്ലും നീ​​ക്കി ന​​ട​​ത്തി​​യ തെര​​ച്ചി​​ലി​​ലാ​​ണ് ക​​ല്ലു​​പു​​ര​​യ്ക്ക​​ൽ വീ​​ട്ടി​​ലെ അ​​ഞ്ചു പേ​​രു​​ടെ മൃ​​ത​​ദേ​​ഹങ്ങൾ കി​​ട്ടി​​യ​​ത്.

ഒ​​ഴു​​ക്കി​​ൽ പെ​​ട്ട ഷാ​​ജി​​യു​​ടെ മൃ​​ത​​ദേ​​ഹം മ​​ണി​​മ​​ല​​യാ​​റി​​ൽ അ​​ഗ്നി ര​​ക്ഷാ സേ​​ന ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് ക​​ണ്ടെ ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.