ഹെ​ല്‍​ത്ത്, ബ്യൂ​ട്ടി, വെ​ല്‍​നെ​സ് എ​ക്സ്പോ 21 മു​ത​ൽ
Tuesday, October 19, 2021 1:06 AM IST
കൊ​​​​ച്ചി: ഹോ​​​​ട്ട​​​​ല്‍​ടെ​​​​ക്, ഫു​​​​ഡ്ടെ​​​​ക്, ഇ​​​​ന്ത്യാ ബോ​​​​ട്ട് ആ​​​​ന്‍​ഡ് മ​​​​റൈ​​​​ന്‍ ഷോ ​​​​തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ ബി2​​​​ബി മേ​​​​ള​​​​ക​​​​ളു​​​​ടെ സം​​​​ഘാ​​​​ട​​​​ക​​​​രാ​​​​യ ക്രൂ​​​​സ് എ​​​​ക്സ്പോ​​​​സ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​യു​​​​ര്‍​വേ​​​​ദ, ആ​​​​യു​​​​ഷ് മേ​​​​ഖ​​​​ല​​​​യ്ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഹെ​​​​ല്‍​ത്ത്, ബ്യൂ​​​​ട്ടി ആ​​​​ന്‍​ഡ് വെ​​​​ല്‍​ന​​​​സ് 2021 എ​​​​ക്സ്പോ 21 മു​​​​ത​​​​ല്‍ 23 വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നി​​​​ല്‍ ന​​​​ട​​​​ക്കു​​​​മെ​​​ന്നു സം​​​​ഘാ​​​​ട​​​​ക​​​​ര്‍ വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. രാ​​​​വി​​​​ലെ 10.30 മു​​​​ത​​​​ല്‍ വൈ​​​​കു​​​ന്നേ​​​രം 6.30 വ​​​​രെ​​​​യാ​​​​കും പ്ര​​​​ദ​​​​ര്‍​ശ​​​​നം.

ആ​​​​യു​​​​ര്‍​വേ​​​​ദം, യോ​​​​ഗ, ധ്യാ​​​​നം, അ​​​​ക്യു​​​​പം​​​​ങ്ച​​​​ര്‍, നാ​​​​ച്വ​​​​റോ​​​​പ്പ​​​​തി, പ​​​​ഞ്ച​​​​ക​​​​ര്‍​മ, ഹോ​​​​ളി​​​​സ്റ്റി​​​​ക് ചി​​​​കി​​​​ത്സ​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും ഇ​​​​വ​​​​രു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും സേ​​​​വ​​​​ന​​​​ങ്ങ​​​​ളും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന ടൂ​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും മേ​​​​ള ഉ​​​പ​​​ക​​​രി​​​ക്ക ു​​​മെ​​​​ന്നു സം​​​​ഘാ​​​​ട​​​​ക​​​​രാ​​​​യ ക്രൂ​​​​സ് എ​​​​ക്സ്പോ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​സ​​​​ഫ് കു​​​​ര്യാ​​​​ക്കോ​​​​സ് പ​​​​റ​​​​ഞ്ഞു. ഓ​​​​ണ്‍​ലൈ​​​​ന്‍ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്: https://healthbeautyex p.floor.bz/cast/login‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.