വി​ശു​ദ്ധ​ഗ്ര​ന്ഥ വാ​യ​ന​ക​ളു​ടെ ശ​രി​യാ​യ വ്യാ​ഖ്യാ​നം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
വി​ശു​ദ്ധ​ഗ്ര​ന്ഥ വാ​യ​ന​ക​ളു​ടെ ശ​രി​യാ​യ വ്യാ​ഖ്യാ​നം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
Tuesday, October 19, 2021 1:06 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ വാ​​​യ​​​ന​​​ക​​​ളു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ ഗ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ന്‍ ത​​​യാ​​​റാ​​​ക്കി​​​യ ‘വ​​​ച​​​ന​​​വി​​​ള​​​ക്ക്’ എ​​​ന്ന ഗ്ര​​​ന്ഥം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി കോ​​​ട്ട​​​യം ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ടി​​​നു ന​​​ല്‍​കി​​​യാ​​​ണു പ്ര​​​കാ​​​ശ​​​നം നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്.

വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ വാ​​​യ​​​ന​​​ക​​​ളു​​​ടെ ശ​​​രി​​​യാ​​​യ വ്യാ​​​ഖ്യാ​​​നം കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാണെന്നും ക്രൈ​​​സ്ത​​​വ​ വി​​​ശ്വാ​​​സ​​​ത്തെ ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ വ​​​ള​​​ര്‍​ത്തി​​​യെ​​​ടു​​​ക്കാ​​​ന്‍ അതു സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

2021 ജ​​​നു​​​വ​​​രി​​​യി​​​ല്‍ സീ​​​റോ ​മ​​​ല​​​ബാ​​​ര്‍ സി​​​ന​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ആ​​​രാ​​​ധ​​​ന​​​ക്ര​​​മ വാ​​​യ​​​ന​​​ക​​​ളു​​​ടെ ര​​​ണ്ടാം ഗ​​​ണ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ‘വ​​​ച​​​ന​​​വി​​​ള​​​ക്ക്’ എ​​​ന്ന വി​​​ശു​​​ദ്ധ​​ഗ്ര​​​ന്ഥ ​പ്ര​​​ഘോ​​​ഷ​​​ണ​ സ​​​ഹാ​​​യി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​മു​​​ഖ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ, ബൈ​​​ബി​​​ള്‍ പ​​​ണ്ഡി​​​ത​​​രാ​​​ണ് ഇ​​​തി​​​ന്‍റെ ര​​​ച​​​ന​​​യി​​​ല്‍ സ​​​ഹ​​​കാ​​​രി​​​ക​​​ളാ​​​യ​​​ത്.


സീ​​​റോ ​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ പൗ​​​ര​​​സ്ത്യ സു​​​റി​​​യാ​​​നി ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​ല​​​ണ്ട​​​ര്‍ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഒ​​​മ്പ​​​തു കാ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും വാ​​​യ​​​ന​​​ക​​​ളു​​​ടെ പ​​​ര​​​സ്പ​​​ര​​​ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ക​​​ല​​​ന​​​വും വ്യാ​​​ഖ്യാ​​​ന​​​വു​​​മാ​​​ണ് ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം.

സ​​​ഭാ​ പി​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ന്‍​ബ​​​ല​​​ത്തോ​​​ടും അ​​​ജ​​​പാ​​​ല​​​ന ആ​​​ഭി​​​മു​​​ഖ്യ​​​ത്തോ​​​ടും​ കൂ​​​ടെ​​​യാ​​​ണ് വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ​ വാ​​​യ​​​ന​​​ക​​​ളു​​​ടെ വ്യാ​​​ഖ്യാ​​​നം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ കോ​​​പ്പി​​​ക​​​ള്‍ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.