മഴക്കെടുതി: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കും
മഴക്കെടുതി: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കും
Tuesday, October 19, 2021 1:06 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി തു​ട​രു​ന്ന​തി​നാ​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച മു​ത​ൽ മാ​റ്റി​വ​യ്ക്കും.

നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. കാ​ര്യോ​പ​ദേ​ശ​ക സ​മി​തി കൂ​ടി വ്യാ​ഴാ​ഴ്ച മു​ത​ലു​ള്ള സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കും. നാ​ളെ നി​യ​മ​സ​ഭ കൂ​ടു​മെ​ങ്കി​ലും നേ​ര​ത്തേ പി​രി​യു​ന്ന കാ​ര്യ​വും കാ​ര്യോ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.