കോളജുകൾ തുറക്കുന്നത് 25 ലേക്കു മാറ്റി
Tuesday, October 19, 2021 1:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ പൂർണമായി തുറക്കുന്നത് ഈ മാസം 25 ലേക്കു മാറ്റി. 18 ന് തുറക്കാനിരുന്നത് കനത്ത മഴയെ തുടർന്ന് 20 ലേക്ക് മാറ്റിയിരുന്നു.