പ​രീ​ക്ഷ​ക​ൾ മാ​റ്റി
പ​രീ​ക്ഷ​ക​ൾ മാ​റ്റി
Tuesday, October 19, 2021 1:30 AM IST
പിഎസ്‌സി 21, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​രു​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​തി​​​തീ​​​വ്ര​​​ മ​​​ഴ​​​യെ​​​ത്തുട​​​ർ​​​ന്ന് മാ​​​റ്റി വ​​​ച്ചു. എം​ജി സ​ർ​വ​ക​ലാ​ശാ​ല 22 വ​രെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.