കോ​ള​ജു​ക​ൾ​ക്ക് 23 വ​രെ അ​വ​ധി
കോ​ള​ജു​ക​ൾ​ക്ക്   23 വ​രെ അ​വ​ധി
Tuesday, October 19, 2021 11:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ് ഉ​​​ൾ​​​പ്പെ​​​ടെ​ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഈ ​​​മാ​​​സം 23 വ​​​രെ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.


21,22,23 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.