ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക​​​രു​​​വ​​​ന്നൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗം പൊ​​​റ​​​ത്തി​​​ശേ​​​രി എ​​​ട​​​യ്ക്കാ​​​ട്ടി​​​ൽ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യ സു​​​മ​​​തി (58) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു.


ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി അ​​​ർ​​​ബു​​​ദരോഗ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഇ​​​വ​​​ർ​​​ക്കു കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. സം​​​സ്കാ​​​രം ന​​​ട​​​ത്തി. മ​​​ക്ക​​​ൾ: ഹി​​​മ, ഹി​​​തി​​​ൻ. മ​​​രു​​​മ​​​ക്ക​​​ൾ: സ​​​ജി​​​ത്ത്, ര​​​ഞ്ജി​​​ത.