തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ​​​യി​​​ൽ വെ​​​ള്ള​​​ക്കെ​​​ട്ടി​​​ലൂ​​​ടെ ബ​​​സ് ഓ​​​ടി​​​ച്ച കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ഡ്രൈ​​​വ​​​റു​​​ടെ ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യും.

ഈ​​​രാ​​​ട്ടു​​​പേ​​​ട്ട ഡി​​​പ്പോ​​​യി​​​ലെ ഡ്രൈ​​​വ​​​ർ എ​​​സ്. ജ​​​യ​​​ദീ​​​പി​​​നെ​​​തി​​​രെ​​​യാ​​​ണ് ന​​​ട​​​പ​​​ടി. കോ​​​ട്ട​​​യം എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ർ​​​ടി​​​ഒ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.