ഒാസ്കറിനുള്ള ഇന്ത്യൻ സിനിമാ ലിസ്റ്റിൽ ‘നായാട്ടും’
ഒാസ്കറിനുള്ള ഇന്ത്യൻ സിനിമാ ലിസ്റ്റിൽ ‘നായാട്ടും’
Thursday, October 21, 2021 1:39 AM IST
കൊ​​​ച്ചി: ഓ​​​സ്‌​​​കാ​​​ര്‍ നോ​​​മി​​​നേ​​​ഷ​​​നു സ​​​മ​​​ര്‍പ്പി​​​ക്കാ​​​നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക എ​​​ന്‍ട്രി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ഷോ​​ർ​​​ട്ട് ലി​​​സ്റ്റി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് നാ​​​യാ​​​ട്ടും. മാ​​​ര്‍ട്ടി​​​ന്‍ പ്ര​​​ക്കാ​​​ട്ട് സം​​​വി​​​ധാ​​​നം ചെ​​​യ്ത നാ​​​യാ​​​ട്ട് ആ​​​ണ് മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍നി​​​ന്ന് ഓ​​​സ്‌​​​ക​​​ര്‍ എ​​​ന്‍ട്രി​​​ക്കു​​​ള്ള ഷോ​​​ര്‍ട്ട് ലി​​​സ്റ്റി​​​ലു​​​ള്ള​​​ത്.

ത​​​മി​​​ഴി​​​ല്‍ നി​​​ന്ന് യോ​​​ഗി ബാ​​​ബു കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യ മ​​​ണ്ടേ​​​ല, വി​​​ദ്യാ ബാ​​​ല​​​ന്‍ കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യ ഹി​​​ന്ദി ചി​​​ത്രം ഷേ​​​ര്‍ണി, ഷൂ​​​ജി​​​ത് സ​​​ര്‍ക്കാ​​​ര്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര നാ​​​യ​​​ക​​​ന്‍ ഉ​​​ദ്ധം സിം​​​ഗി​​​ന്‍റെ ബ​​​യോ​​​പി​​​ക് സ​​​ര്‍ദാ​​​ര്‍ ഉ​​​ദ്ധം എ​​​ന്നി​​​വ​​​യും മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്. 15 അം​​​ഗ ജൂ​​​റി​​​ക്ക് മു​​​ന്നി​​​ല്‍ 14 ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ജൂ​​​റി സ്‌​​​ക്രീ​​​നിം​​​ഗ് പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ഷാ​​​ജി എ​​​ന്‍ ക​​​രു​​​ണ്‍ ആ​​​ണ് ജൂ​​​റി ചെ​​​യ​​​ര്‍മാ​​​ന്‍. ഷോ​​​ര്‍ട്ട് ലി​​​സ്റ്റി​​​ല്‍ നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ചി​​​ത്രം 2022 മാ​​​ര്‍ച്ച് 24ന് ​​​ന​​​ട​​​ക്കു​​​ന്ന ഓ​​​സ്‌​​​ക​​​ര്‍ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു​​​ള്ള നോ​​​മി​​​നേ​​​ഷ​​​ന് സ​​​മ​​​ര്‍പ്പി​​​ക്ക​​​പ്പെ​​​ടും. ഓ​​​സ്‌​​​ക​​​ര്‍ എ​​​ന്‍ട്രി​​​യാ​​​യി സ​​​മ​​​ര്‍പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ചി​​​ത്രം നോ​​​മി​​​നേ​​​ഷ​​​ന്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ടം ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ മാ​​​ത്ര​​​മേ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് മ​​​ല്‍സ​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത നേ​​​ടു​​​ക​​​യു​​​ള്ളൂ.


കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​ന്‍, ജോ​​​ജു ജോ​​​ര്‍ജ്, നി​​​മി​​​ഷ സ​​​ജ​​​യ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍. ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി സം​​​വി​​​ധാ​​​നം ചെ​​​യ്ത ജ​​​ല്ലി​​​ക്ക​​​ട്ട് ആ​​​യി​​​രു​​​ന്നു 2020ല്‍ ​​​ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​സ്‌​​​കറി​​​ലേ​​​ക്കു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക എ​​​ന്‍ട്രി. ജ​​​ല്ലി​​​ക്ക​​​ട്ടി​​​ന് പ​​​ക്ഷേ നോ​​​മി​​​നേ​​​ഷ​​​നി​​​ല്‍ ഇ​​​ടം നേ​​​ടാ​​​നാ​​​യി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.