ഡീ​സ​ല്‍ വി​ല കൊച്ചിയിലും സെ​ഞ്ചു​റി ‌അ​ടി​ച്ചു
ഡീ​സ​ല്‍ വി​ല കൊച്ചിയിലും സെ​ഞ്ചു​റി ‌അ​ടി​ച്ചു
Thursday, October 21, 2021 1:39 AM IST
കൊ​​​ച്ചി: ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​ശേ​​​ഷം ഇ​​​ന്ധ​​​ന​​​വി​​​ല ഇ​​​ന്ന​​​ലെ വീ​​​ണ്ടും കൂ​​ടി. പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 37 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​​ടി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ലും ഡീ​​​സ​​​ല്‍ വി​​​ല 100 രൂ​​​പ ക​​​ട​​​ന്നു. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 106.62 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 100.34 രൂ​​​പ​​​യു​​​മാ​​​യി. തി​​രു​​വ​​ന​​ന്ത​​പു​​രം ഉ​​ൾ​​പ്പെ​​ടെ പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും ഡീ​​സ​​ൽ വി​​ല നേ​​ര​​ത്തെ​​ത​​ന്നെ 100 ക​​ട​​ന്നി​​രു​​ന്നു.


ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ ഇ​​​ന്ന​​​ലെ വ​​​രെ പെ​​​ട്രോ​​​ളി​​​ന് 4.25 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 5.27 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.