നെ​ടു​മ്പാ​ശേ​രി​യി​ല്‍ ‘മീ​റ്റ് ആ​ൻഡ് ഗ്രീ​റ്റ് സ​ർ​വീ​സ്’’
Thursday, October 21, 2021 2:02 AM IST
നെ​​​ടു​​​മ്പാ​​​ശേ​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് വി​​​മാ​​​ന​​യാ​​​ത്ര​​​യ്ക്കാ​​​യി എ​​​ത്തു​​​ന്ന വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ, ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ, ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ, കു​​​ട്ടി​​​ക​​​ൾ, ആ​​​ദ്യ​​​മാ​​​യി വി​​​മാ​​​ന യാ​​​ത്ര​​​യ്ക്ക് എ​​​ത്തു​​​ന്ന​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന ‘മീ​​​റ്റ് ആ​​​ൻ​​ഡ് ഗ്രീ​​​റ്റ് സ​​​ർ​​​വീ​​​സി​​​ന്’ വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ തു​​​ട​​​ക്ക​​​മാ​​​യി. അ​​​ന്താ​​​രാ​​​ഷ്ട്ര-ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ളി​​​ൽ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.