മാർ ജോസ് പുളിക്കൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
Thursday, October 21, 2021 2:02 AM IST
കൂ​​​​​ട്ടി​​​​​ക്ക​​​​​ൽ: പ്ര​​​​​കൃ​​​​​തി​​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ ദു​​​​​രി​​​​​ത​​​​​മ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ നേ​​​​​രി​​​​​ൽ​​​​​ക്ക​​​​​ണ്ട് ആ​​​​​ശ്വ​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും സ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളും ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ ക്യാ​​​​​ന്പു​​​​​ക​​​​​ളും സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു.

മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂടുതല്‍ ദു​​​​​രി​​​​​തം അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​യ മു​​​​​ക്കു​​​​​ളം, വ​​​​​ട​​​​​ക്കേ​​​​​മ​​​​​ല, കൂ​​​​​ട്ടി​​​​​ക്ക​​​​​ൽ, ഏ​​​​​ന്ത​​​​​യാ​​​​​ർ, മേ​​​​​ലോ​​​​​രം- അ​​​​​ഴ​​​​​ങ്ങാ​​​​​ട് ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന പെ​​​​​രു​​​​​വ​​​​​ന്താ​​​​​നം മേ​​​​​ഖ​​​​​ല, മു​​​​​ണ്ട​​​​​ക്ക​​​​​യം, പാ​​​​​ലൂ​​​​​ർ​​​​​ക്കാ​​​​​വ്, തെ​​​​​ക്കേ​​​​​മ​​​​​ല, എ​​​​​രു​​​​​മേ​​​​​ലി, കു​​​​​റു​​​​​വാ​​​​​മൂ​​​​​ഴി, പ​​​​​ഴ​​​​​യ കൊ​​​​​ര​​​​​ട്ടി, കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി ടൗ​​​​​ണ്‍, അ​​​​​ഞ്ചലി​​​​​പ്പ, ചി​​​​​റ​​​​​ക്ക​​​​​ട​​​​​വ്, ചെ​​​​​റു​​​​​വ​​​​​ള്ളി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളാ​​​​​ണ് മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ത്. വെ​​​​​ള്ളം ക​​​​​യ​​​​​റി ന​​​​​ശി​​​​​ച്ച ഭ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളും വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു. പ്ര​​​​​ള​​​​​യാ​​​​​ന​​​​​ന്ത​​​​​രം പ​​​​​രി​​​​​ക്കേ​​​​​റ്റ് മു​​​​​ണ്ട​​​​​ക്ക​​​​​യം മെ​​​​​ഡി​​​​​ക്ക​​​​​ൽ ട്ര​​​​​സ്റ്റ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​വ​​​​​രെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക​​​​​യും ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് സൗ​​​​​ജ​​​​​ന്യ ചി​​​​​കി​​​​​ത്സ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വേ​​​​​ണ്ട നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കു​​​​​ക​​​​​യും ചെ​​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.