പാലക്കാട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടൽ
പാലക്കാട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടൽ
Thursday, October 21, 2021 3:07 AM IST
വ​​​ട​​​ക്ക​​​ഞ്ചേ​​​രി/പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: ക​ന​ത്ത​ മ​ഴ​യി​ൽ പാലക്കാട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വ്യാ​പ​ക ഉ​രു​ൾ​പൊ​ട്ട​ൽ. പാലക്കാട്ട് മം​ഗ​ലം ഡാം, ​പാ​ല​ക്കു​ഴി തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ൽ നാ​ലി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി. ആ​ള​പാ​യ​മി​ല്ല. അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ജ​ല​നി​ര​പ്പ് കൂ​ടി​യ​തോ​ടെ മം​ഗ​ലം​ഡാ​മി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും 40 സെന്‍റിമീ​റ്റ​ർ ഉ​യ​ർ​ത്തി.


മ​ല​പ്പു​റം ജി​ല്ല​യി​ൽ താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ര​ക്കു​പ​റ​ന്പ് മാ​ട്ട​റ​ക്ക​ലി​ൽ ഉ​രു​ൾ​പൊ​ട്ടി. മു​ക്കി​ല​പ​റ​ന്പ് ഭാ​ഗ​ത്ത് മ​ങ്ക​ട മ​ല​യി​ലും ബി​ടാ​വു​മ​ല​യി​ലു​മാ​യാ​ണ് ഇന്നലെ രാ​ത്രി ഏ​ഴോ​ടെ ഉ​രു​ൾ​പൊ​ട്ടി​യ​ത്. അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.