എംജി സെനറ്റ്: വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുത്തു
Friday, October 22, 2021 12:06 AM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന​​റ്റി​​ലേ​​ക്കു​ള്ള വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നും എ​​സ്. മു​​ഹ​​മ്മ​​ദ് അ​​ബാ​​സ്, ഗ​​വേ​​ഷ​​ണ വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നും ന​​വീ​​ൻ കെ. ​​ഫ്രാ​​ൻ​​സി​​സ്, പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജ് വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നും അ​​ശ്വി​​ൻ അ​​നി​​ൽ, വി​​ദ്യാ​​ർ​​ഥി​​നി പ്ര​​തി​​നി​​ധി​​ക​​ളാ​​യി അ​​ജ്മി​​ല ഷാ​​ൻ, ആ​​ർ. ആ​​ദി​​ത്യ, ടി.​​എ​​സ്. ഐ​​ശ്വ​​ര്യ, അ​​ലീ​​ഷ ചാ​​ന്ദ്നി, ഗാ​​യ​​ത്രി എം. ​​രാ​​ജു, പ​​ട്ടി​​ക വി​​ഭാ​​ഗം വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​യാ​​യി എ​​ൻ.​​എ​​സ്. സൂ​​ര​​ജ്, പ​​ട്ടി​​ക വ​​ർ​​ഗ വി​​ഭാ​​ഗ വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​യാ​​യി കെ.​​ജെ. ജി​​തി​​ൻ, ജ​​ന​​റ​​ൽ വി​​ഭാ​​ഗം വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളാ​​യി ആ​​ദ​​ർ​​ശ് സു​​രേ​​ന്ദ്ര​​ൻ, പി.​​എം. അ​​ർ​​ഷൊ, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ് സാ​​ജ​​ൻ, പി.​​എ​​സ്. യ​​ദു​​കൃ​​ഷ്ണ​​ൻ, ശ്രീ​​ജി​​ത് ര​​മേ​​ഷ് എ​​ന്നി​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.


സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ദ്യാ​​ർ​​ഥി കൗ​​ണ്‍​സി​​ലി​​ലേ​​ക്ക് ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്ന് പി.​​കെ. വി​​വേ​​ക്, പി.​​എ​​സ്. വി​​ഘ്നേ​​ഷ്, അ​​ന​​ന്തു വി​​ജ​​യ​​ൻ, ടി​​ന്‍റോ വി​​ൻ​​സെ​​ന്‍റ്, ഡെ​​ൻ​​വി​​ൽ കെ. ​​വ​​ർ​​ഗീ​​സ്, അ​​ഭി​​ഷേ​​ക് വി​​ജ​​യ​​ൻ, ടോ​​ണി കു​​ര്യാ​​ക്കോ​​സ്, ആ​​ർ. മ​​ണി​​ക​​ണ്ഠ​​ൻ എ​​ന്നി​​വ​​രെ​​യും വി​​ദ്യാ​​ർ​​ഥി​​നി പ്ര​​തി​​നി​​ധി​​ക​​ളാ​​യി ഗ്രീ​​ഷ്മ വി​​ജ​​യ്, വി. ​​അ​​രു​​ന്ധ​​തി ഗി​​രി, സ്റ്റെ​​നി മേ​​രി ഏബ്ര​​ഹാം, ബി. ​​അ​​ന​​ഘ, പി.​​എ​​സ്. കാ​​വ്യ​​ശ്രീ എ​​ന്നി​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​താ​​യി റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ർ​​കൂ​​ടി​​യാ​​യ ഭ​​ര​​ണ​​വി​​ഭാ​​ഗം ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ എ​​ൻ.​​കെ. അ​​ശോ​​ക​​ൻ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.