പെ​ന്‍​ഷ​ന്‍​കാ​ര്‍ തു​ട​ർപ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Friday, October 22, 2021 12:44 AM IST
കൊ​​​ച്ചി: സ​​​ര്‍​വീ​​​സ് പെ​​​ന്‍​ഷ​​​ന്‍​കാ​​​രു​​​ടെ കു​​​ടി​​​ശി​​​ക ന​​​ല്കാ​​​ത്ത ഇ​​​ട​​​തു​​​സ​​​ര്‍​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റി​​​നു മു​​​ന്നി​​​ല്‍ തു​​​ട​​​ർ​​​പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ കെ​​​എ​​​സ്എ​​​സ്ആ​​​ര്‍​എ സം​​​സ്ഥാ​​​ന, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

യോ​​​ഗ​​​ത്തി​​​ൽ കെ​​​എ​​​സ്എ​​​സ്പി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ആ​​​ര്‍. കു​​​റു​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.