എം​എ​സ്എം​ഇകളെ ഒ​ഴി​വാ​ക്കി​യ​തു നി​യ​മ​പ​ര​മ​ല്ല: ഹൈ​ക്കോ​ട​തി
എം​എ​സ്എം​ഇകളെ  ഒ​ഴി​വാ​ക്കി​യ​തു നി​യ​മ​പ​ര​മ​ല്ല: ഹൈ​ക്കോ​ട​തി
Friday, October 22, 2021 12:44 AM IST
കൊ​​​ച്ചി: തെ​​​രു​​​വു വി​​​ള​​​ക്കു​​​ക​​​ള്‍ മാ​​​റ്റി എ​​​ല്‍​ഇ​​​ഡി ബ​​​ള്‍​ബു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ലാ​​​വ് പ​​​ദ്ധ​​​തി​​​യി​​​ല്‍ സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ക​​​രെ (എം​​​എ​​​സ്എം​​​ഇ) ഒ​​​ഴി​​​വാ​​​ക്കിയ​​​തു നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ക​​​ര്‍​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട മു​​​ന്‍​ഗ​​​ണ​​​ന​​​ പ​​​ദ്ധ​​​തി​​​യി​​​ല്‍ ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.