വൈദ്യുതി ബോർഡ് ഒഴുക്കിവിടുന്നത് 12 ഡാമുകളിലെ ജലം
വൈദ്യുതി ബോർഡ് ഒഴുക്കിവിടുന്നത്  12 ഡാമുകളിലെ ജലം
Friday, October 22, 2021 1:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വൈ​​ദ്യു​​തി ബോ​​ർ​​ഡ് 12 ഡാ​​മു​​ക​​ളി​​ലെ ജ​​ല​​മാ​​ണ് ന​​ദി​​ക​​ളി​​ലേ​​ക്ക് ഒ​​ഴു​​ക്കി​​വി​​ടു​​ന്ന​​ത്. ഇ​​ടു​​ക്കി, ഇ​​ട​​മ​​ല​​യാ​​ർ, ക​​ക്കി, മാ​​ട്ടു​​പ്പെ​​ട്ടി, പൊ​​ൻ​​മു​​ടി, പ​​ന്പ, പൊ​​രി​​ങ്ങ​​ൽ​​ക്കുത്ത്, കു​​ണ്ട​​ള, ക​​ല്ലാ​​ർ​​കു​​ട്ടി, ലോ​​വ​​ർ പെ​​രി​​യാ​​ർ, മൂ​​ഴി​​യാ​​ർ, ക​​ല്ലാ​​ർ ഡാ​​മു​​ക​​ളി​​ലെ വെ​​ള്ളം ഒ​​ഴു​​ക്കിവി​​ടു​​ക​​യാ​​ണ്.
ഇ​​ടു​​ക്കി​​യി​​ൽനി​​ന്ന് 100 ക്യൂ​​മെ​​ക്സ് ജ​​ലം ദി​​വ​​സേ​​ന ഒ​​ഴു​​ക്കി​​വി​​ടു​​ന്നു.

ഇ​​ന്ന് മ​​ഴ​​യി​​ല്ലാ​​തി​​രി​​ക്കു​​ക​​യും ഗ്രീ​​ൻ അ​​ല​​ർ​​ട്ട് പി​​ൻ​​വ​​ലി​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഒ​​ഴു​​ക്കു​​ന്ന ജ​​ല​​ത്തി​​ന്‍റെ അ​​ള​​വ് കു​​റ​​യ്ക്കു​​ക​​യോ ഷ​​ട്ട​​ർ അ​​ട​​യ്ക്കു​​ക​​യോ ചെ​​യ്യും. ഇ​​ട​​മ​​ല​​യാ​​റി​​ൽനി​​ന്ന് ജ​​ല​​മൊ​​ഴു​​ക്കു​​ന്ന​​ത് 80 ക്യൂ​​മെ​​ക്സാ​​ക്കി പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കും.

123 ക്യൂ​​മെ​​ക്സ് ജ​​ല​​മാ​​ണ് ഇ​​ട​​മ​​ല​​യാ​​റി​​ൽനി​​ന്നു പു​​റ​​ത്തേ​​ക്കൊ​​ഴു​​ക്കി​​യി​​രു​​ന്ന​​ത്. ര​​ണ്ടു ഗേ​​റ്റു​​ക​​ൾ 80 സെ​​ന്‍റീ​​മീ​​റ്റ​​ർ വീ​​തം ഉ​​യ​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് 50 സെ​​ന്‍റിമീ​​റ്റ​​റി​​ലേ​​ക്ക് താ​​ഴ്ത്തും. പ​​ന്പ ഡാ​​മി​​ലെ ഗേ​​റ്റു​​ക​​ൾ 30 സെ​​ന്‍റിമീ​​റ്റ​​റാ​​യി ക്ര​​മീ​​ക​​രി​​ച്ച് 10 ക്യൂ​​മെ​​ക്സ്് ജ​​ലം പു​​റ​​ത്തേ​​ക്കൊ​​ഴു​​ക്കും. ര​​ണ്ടു ഗേ​​റ്റു​​ക​​ളും 45 സെ​​ന്‍റി​​മീ​​റ്റ​​ർ ഉ​​യ​​ർ​​ത്തി 14 ക്യൂ​​മെ​​ക്സ് ജ​​ല​​മാ​​ണ് പു​​റ​​ത്തേ​​ക്കൊ​​ഴു​​ക്കി​​യി​​രു​​ന്ന​​ത്.


മ​​ഴ കു​​റ​​വാ​​യ​​തി​​നാ​​ൽ ബാ​​ണാ​​സു​​ര സാ​​ഗ​​റി​​ൽ മ​​ഴ​​യു​​ടെ തീ​​വ്ര​​ത അ​​നു​​സ​​രി​​ച്ച് ക്ര​​മീ​​ക​​രി​​ക്കും. ബാ​​ക്കി ഡാ​​മു​​ക​​ളു​​ടെ സം​​ഭ​​ര​​ണ​​ശേ​​ഷി മ​​ഴ​​യു​​ടെ തീ​​വ്ര​​ത അ​​നു​​സ​​രി​​ച്ചും നീ​​രൊ​​ഴു​​ക്കി​​ന് അ​​നു​​സ​​രി​​ച്ചും അ​​ത​​തു സ​​മ​​യം ക്ര​​മീ​​ക​​രി​​ക്കു​​മെ​​ന്ന് വൈ​​ദ്യു​​തി ബോ​​ർ​​ഡ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.