സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8733 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8733 പേ​ർ​ക്കു  കോ​വി​ഡ്
Friday, October 22, 2021 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8,733 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10.12%.

24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 86,303 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 118 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 27,202 ആ​​​യി. 68 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 9,855 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 81,496 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 1,434, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,102, തൃ​​​ശൂ​​​ർ 1,031, കോ​​​ഴി​​​ക്കോ​​​ട് 717, കോ​​​ട്ട​​​യം 659, കൊ​​​ല്ലം 580, പ​​​ത്ത​​​നം​​​തി​​​ട്ട 533, ക​​​ണ്ണൂ​​​ർ 500, മ​​​ല​​​പ്പു​​​റം 499, പാ​​​ല​​​ക്കാ​​​ട് 439, ഇ​​​ടു​​​ക്കി 417, ആ​​​ല​​​പ്പു​​​ഴ 369, വ​​​യ​​​നാ​​​ട് 288, കാ​​​സ​​​ർ​​​ഗോ​​​ഡ് 165.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.