ഇ​ന്ധ​ന​വി​ല മുന്നോട്ട്
ഇ​ന്ധ​ന​വി​ല മുന്നോട്ട്
Saturday, October 23, 2021 12:36 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും കൂ​​​ട്ടി. പെ​​​ട്രോ​​​ളി​​​ന് 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 37 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്.

ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് 107.32 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 101.08 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ 22 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് 4.95 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 6.01 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.