കെ​സി​ബി​സി ട്രി​നി​റ്റാ ഫി​ലിം ഫെ​സ്റ്റ്: ദ​ലമ​ര്‍​മ​രം പോ​ലെ മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി
Saturday, October 23, 2021 11:15 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ ര​​​ണ്ടാ​​​മ​​​ത് ട്രി​​​നി​​​റ്റാ ഫി​​​ലിം ഫെ​​​സ്റ്റി​​​ലെ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.​ ​ജോ​​​ണ്‍ ജേ​​​ക്ക​​​ബ് ക​​​ഥ എ​​​ഴു​​​തി സം​​​വി​​​ധാ​​​നം ചെ​​​യ്ത ദ​​​ല മ​​​ര്‍​മ​​​രം പോ​​​ലെ​​​യാ​​​ണ് മി​​​ക​​​ച്ച ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി.​

ഹ്ര​​സ്വ​​ചി​​ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ബെ​​​ല്‍​സ് ഓ​​​ഫ് ഹ​​​ങ്ക​​​ര്‍, റെ​​​യ​​​ര്‍ ബേ​​​ര്‍​ഡ്സ്, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ രാ​​​മ​​​ന്‍ തേ​​​ടു​​​ന്ന പെ​​​രു​​​വ​​​ഴി​​​യ​​​മ്പ​​​ലം, ജം​​​സ് ഫ്രം ​​​ദി ജി​​​റ്റോ​​​സ് എ​​​ന്നി​​​വ​​​യ്ക്ക് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ഫ​​​ല​​​ക​​​വും ന​​​ല്കും.


സ​​​മ്മാ​​​ന​​​ദാ​​​നം ന​​​വം​​​ബ​​​ര്‍ 14ന് ​​​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​വ.​ ഡോ.​ ​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.