മു​​​​​ണ്ട​​​​​ക്ക​​​​​യ​​​​​ത്ത് പെരുമ​​​​​ഴ; വ​​​​​ണ്ട​​​​​ൻ​​​​​പ​​​​​താ​​​​​ലി​​​​​ൽ ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ൽ
മു​​​​​ണ്ട​​​​​ക്ക​​​​​യ​​​​​ത്ത് പെരുമ​​​​​ഴ; വ​​​​​ണ്ട​​​​​ൻ​​​​​പ​​​​​താ​​​​​ലി​​​​​ൽ ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ൽ
Sunday, October 24, 2021 12:21 AM IST
മു​​​​​ണ്ട​​​​​ക്ക​​​​​യം: നാ​​​​​ടി​​​​​നെ ന​​​​​ടു​​​​​ക്കി​​​​​യ മ​​​​​ഹാ​​​​​ദു​​​​​ര​​​​​ന്തം ന​​​​​ട​​​​​ന്ന് ഒ​​​​​രാ​​​​​ഴ്ച പി​​​​​ന്നി​​​​​ട്ട ഇ​​​​​ന്ന​​​​​ലെ മു​​​​​ണ്ട​​​​​ക്ക​​​​​യ​​​​​ത്തും സ​​​​​മീ​​​​​പ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും വീ​​​​​ണ്ടും അ​​തിശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ. ​​​വ​​​​​ണ്ട​​​​​ൻ​​​​​പ​​​​​താ​​​​​ൽ ഫോ​​​​​റ​​​​​സ്റ്റ് സ്റ്റേ​​​​​ഷ​​​​​ന്‍റെ മു​​​​​ക​​​​​ൾവ​​​​​ശ​​​​​ത്ത് ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ടി. ഇ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ കൈ​​​​​ത്തോ​​​​​ടു​​​​​ക​​​​​ൾ ക​​​​​ര​​​​​ക​​​​​വി​​​​​ഞ്ഞൊ​​​​​ഴു​​​​​കി. നി​​​​​ര​​​​​വ​​​​​ധി വീ​​​​​ടു​​​​​ക​​​​​ൾ​​​​​ക്ക് ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യി കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചു.

കൊ​​​​​ട്ടാ​​​​​ര​​​​​ക്ക​​​​​ര-ദി​​​​​ണ്ടി​​​​​ഗ​​​​​ൽ ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ൽ പ​​​​​ല​​​​​യി​​​​​ട​​​​​ത്തും വെ​​​​​ള്ള​​​​​ക്കെ​​​​​ട്ട് രൂ​​​​​പ​​​​​പ്പെ​​​​​ട്ട് വാ​​​​​ഹ​​​​​ന​​​​​ഗ​​​​​താ​​​​​ഗ​​​​​തം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടു. പൂ​​​​​ഞ്ഞാ​​​​​ർ-എ​​​​​രു​​​​​മേ​​​​​ലി സം​​​​​സ്ഥാ​​​​​ന​​​​​പാ​​​​​ത​​​​​യി​​​​​ൽ ക​​​​​രി​​​​​നി​​​​​ലം ജം​​​​​ഗ്ഷ​​​​​നു​​​​​ സ​​​​​മീ​​​​​പം തോട് ക​​​​​ര​​​​​ക​​​​​വി​​​​​ഞ്ഞൊ​​​​​ഴു​​​​​കി മു​​​​​ണ്ട​​​​​ക്ക​​​​​യം-എ​​​​​രു​​​​​മേ​​​​​ലി റൂ​​​​​ട്ടിൽ ഗ​​​​​താ​​​​​ഗ​​​​​തം നി​​​​​ല​​​​​ച്ചു. ശ​​​​​ക്ത​​​​​മാ​​​​​യ ഇ​​​​​ടി​​​​​യോ​​​​​ടു​​​​​കൂ​​​​​ടി ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നി​​​​​ന് ആ​​​​​രം​​​​​ഭി​​​​​ച്ച മ​​​​​ഴ​​​​​യ്ക്കു വൈ​​​​​കു​​​​​ന്നേ​​​​​രം 5.30നാ​​​​​ണ് നേ​​​​​രി​​​​​യ ശ​​​​​മ​​​​​ന​​മു​​​​​ണ്ടാ​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.