മോ​ന്‍​സ​ന്‍റെ കൈ​വ​ശം തി​മിം​ഗ​ല​ത്തി​ന്‍റെ അസ്ഥി! വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു
മോ​ന്‍​സ​ന്‍റെ കൈ​വ​ശം തി​മിം​ഗ​ല​ത്തി​ന്‍റെ  അസ്ഥി! വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു
Monday, October 25, 2021 12:37 AM IST
കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ മോ​​​ന്‍​സ​​​ന്‍ മാ​​വു​​ങ്ക​​ൽ സു​​​ഹൃ​​​ത്തി​​ന്‍റെ വീ​​​ട്ടി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന തി​​​മിം​​​ഗല​​​ത്തി​​​ന്‍റെ അ​​​സ്ഥി​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന വ​​​സ്തു വ​​​നം വ​​​കു​​​പ്പ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ക്രൈം​​​ബ്രാ​​​ഞ്ച് ന​​​ല്‍​കി​​​യ വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. നീ​​ള​​ത്തി​​ലു​​ള്ള ര​​​ണ്ട് അ​​സ്ഥി​​ക​​ളാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. മോ​​​ന്‍​സ​​​ന്‍ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​തി​​​ന് ഏ​​​താ​​​നും ദി​​​വ​​​സം മു​​​മ്പ് സു​​​ഹൃ​​​ത്തി​​​ന്‍റെ കാ​​​ക്ക​​​നാ​​​ട് വാ​​​ഴ​​​ക്കാ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ലേ​​ക്കു മാ​​റ്റി​​യ വ​​​സ്തു​​​വാ​​​ണ് വ​​​നം വ​​​കു​​​പ്പ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


ഇ​​​വ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി ശേ​​ഷം തി​​​മിം​​​ഗി​​​ല അ​​​സ്ഥി​​​യാ​​​ണോ​​​യെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് കോ​​​ട​​​നാ​​​ട് ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ര്‍ ജി​​​യോ ബേ​​​സി​​​ല്‍ പോ​​​ള്‍ പ​​​റ​​​ഞ്ഞു.​ മോ​​​ന്‍​സ​​​ന്‍റെ മ്യൂ​​​സി​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ന​​​ക്കൊ​​​മ്പ് അ​​​ട​​​ക്ക​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് നേ​​​ര​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.