292 മ​​​ര​​​ണംകൂ​​​ടി; ആ​​​കെ മ​​​ര​​​ണം 28592
292 മ​​​ര​​​ണംകൂ​​​ടി; ആ​​​കെ മ​​​ര​​​ണം 28592
Monday, October 25, 2021 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 292 മ​​​ര​​​ണം കൂ​​​ടികോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഇ​​​ന്ന​​​ലെ 71 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക കൂ​​​ടി ചെ​​​യ്ത​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 28592 ആ​​​യി ഉ​​​യ​​​ർ​​​ന്നു.

മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത​​​ത് കാ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 18 വ​​​രെ​​​യു​​​ള്ള 211 മ​​​ര​​​ണ​​​ങ്ങ​​​ളും സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​പ്ര​​​കാ​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 81 മ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ​​​മാ​​​ന​​​മാ​​​യി 399 മ​​​ര​​​ണം ശ​​​നി​​​യാ​​​ഴ്ച കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.