റോ​ണി മാ​ത്യു യൂ​ത്ത് ഫ്ര​ണ്ട് -എം ​പ്ര​സി​ഡ​ന്‍റ്, സി​​റി​​യ​​ക്ക് ചാ​​ഴി​​കാ​​ട​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി
റോ​ണി മാ​ത്യു യൂ​ത്ത് ഫ്ര​ണ്ട് -എം ​പ്ര​സി​ഡ​ന്‍റ്, സി​​റി​​യ​​ക്ക് ചാ​​ഴി​​കാ​​ട​​ൻ  ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി
Tuesday, October 26, 2021 1:20 AM IST
കോ​​ട്ട​​യം: യൂ​​ത്ത്ഫ്ര​​ണ്ട് എ​​മ്മി​​ന്‍റെ പു​​തി​​യ സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റാ​​യി റോ​​ണി മാ​​ത്യു​​വി​​നെ​​യും സം​​സ്ഥാ​​ന ഓ​​ഫീ​​സ് ചാ​​ർ​​ജ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി സി​​റി​​യ​​ക്ക് ചാ​​ഴി​​കാ​​ട​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

കേ​​ര​​ളാ യു​​വ​​ജ​​ന​​ക്ഷേ​​മ​​ബോ​​ർ​​ഡ് അം​​ഗ​​മാ​​യ റോ​​ണി മാ​​ത്യു 2007 മു​​ത​​ൽ 2010 വ​​രെ കെ ​എ​സ് സി -​എം ​സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. കോ​​ത​​മം​​ഗ​​ലം സ്വ​​ദേ​​ശി​​യാ​​ണ്.

സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യി ഡാ​​വി സ്റ്റീ​​ഫ​​ൻ, ബ​​ഷീ​​ർ കൂ​​ർ​​മ്മ​​ത്ത്, വി​​ജോ ജോ​​സ്, തോ​​മ​​സ്ക്കു​​ട്ടി വ​​രി​​ക്ക​​യി​​ൽ, ജി​​മ്മി​​ച്ച​​ൻ ഈ​​റ്റ​​ത്തോ​​ട്ട്, ജോ​​ജി പി. ​​തോ​​മ​​സ്, ഷി​​ബു തോ​​മ​​സ്, ജോ​​ബി​​ൻ ജോ​​ളി, അ​​മ​​ൽ കെ. ​​ജോ​​യി, അ​​നൂ​​പ് കെ. ​​ജോ​​ണ്‍, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി ഷെ​​യ്ഖ് അ​​ബ്ദു​​ള്ള, ദീ​​പ​​ക് മാ​​മ്മ​​ൻ മ​​ത്താ​​യി, ആ​​ൽ​​ബി​​ൻ തോ​​മ​​സ് പേ​​ണ്ടാ​​നം, അ​​ഖി​​ൽ ഉ​​ള്ളം​​പ​​ള്ളി, എ​​ൽ​​ബി കു​​ഞ്ചി​​റ​​ക്കാ​​ട്ടി​​ൽ, അ​​ബേ​​ഷ് അ​​ലോ​​ഷ്യ​​സ്, ര​​ണ്‍​ദീ​​പ മീ​​നാ​​ഭ​​വ​​ൻ, റോ​​ബി ജോ​​ർ​​ജ്, അ​​യ്യ​​പ്പ​​ൻ പി​​ള്ള, ന​​ജി​​ജോ ജോ​​സ​​ഫ്, ശ​​ര​​ത് ജോ​​സ്, ബി​​റ്റു വൃ​​ന്ദാ​​വ​​ൻ, സ​​ണ്ണി സ്റ്റോ​​റി​​ൽ, രാ​​ജു ചെ​​റി​​യം​​കാ​​ലാ, രാ​​ജേ​​ഷ് ഐ​​പ്പ്, ട്ര​​ഷ​​റ​​ർ സാ​​ബി​​ൻ ജോ​​ണ്‍ അ​​യ്യ​​കം​​പ​​റ​​ന്പി​​ൽ, സ​​ർ​​ഗ​​വേ​​ദി ക​​ണ്‍​വീ​​ന​​റാ​​യി ടോം ​​ഇ​​മ്മ​​ട്ടി​​യേ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.