ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് മ​ധ്യ​മേ​ഖ​ലാ നേ​തൃ​സം​ഗ​മം 27 നു ​പാ​ലാ​യി​ല്‍
Tuesday, October 26, 2021 1:20 AM IST
പാ​​ലാ: കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്‌​​സ് ഗി​​ല്‍​ഡ് സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മ​​ധ്യ​​മേ​​ഖ​​ലാ നേ​​തൃ​​സം​​ഗ​​മം നാളെ ​​പാ​​ലാ മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തും.

പു​​തി​​യ ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, വി​​ദ്യാ​​ഭ്യാ​​സ​​ത്തെ ജാ​​ഗ്ര​​ത​​യോ​​ടെ കൈ​​കാ​​ര്യം ചെ​​യ്യാ​​ന്‍ അ​​ധ്യാ​​പ​​ക​​രെ പ്രാ​​പ്ത​​രാ​​ക്കു​​ക​​യും ശ​​രി​​യാ​​യ ദി​​ശ കു​​ട്ടി​​ക​​ള്‍​ക്ക് കൈ​​മാ​​റു​​ക​​യും ചെ​​യ്യു​​ക​​യാ​​ണ് മേ​​ഖ​​ലാ നേ​​തൃ​​സം​​ഗ​​മ​​ത്തി​​ന്‍റെ ല​​ക്ഷ്യം.

കോ​​ത​​മം​​ഗ​​ലം, എ​​റ​​ണാ​​കു​​ളം, വ​​രാ​​പ്പു​​ഴ, കോ​​ട്ട​​പ്പു​​റം, കൊ​​ച്ചി, ഇ​​ടു​​ക്കി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ, മൂ​​വാ​​റ്റു​​പു​​ഴ, ആ​​ല​​പ്പു​​ഴ തു​​ട​​ങ്ങി​​യ രൂ​​പ​​ത​​ക​​ള്‍ ഉ​​ള്‍​ക്കൊ​​ള്ളു​​ന്ന​​താ​​ണ് തെ​​ക്ക​​ന്‍ മേ​​ഖ​​ല.


പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ഓ​​ളാ​​ട്ടു​​പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

കോ​​ര്‍​പ​​റേ​​റ്റ് സെ​​ക്ര​​ട്ട​​റി ഫാ. ​​ബെ​​ര്‍​ക്കു​​മ​​ന്‍​സ് കു​​ന്നും​​പു​​റം സ​​ന്ദേ​​ശം ന​​ല്‍​കും. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ചാ​​ള്‍​സ് ലെ​​യോ​​ണ്‍, സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക​​ട്ട​​റി സി.​​ടി. വ​​ര്‍​ഗീ​​സ്, സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ മാ​​ത്യു ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ ച​​ര്‍​ച്ച ന​​യി​​ക്കും. തു​​ട​​ര്‍​ന്ന് ആ​​നു​​കാ​​ലി​​ക വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.