മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിക്കണം: ലെയ്റ്റി കൗണ്‍സിൽ
മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിക്കണം: ലെയ്റ്റി കൗണ്‍സിൽ
Tuesday, October 26, 2021 1:20 AM IST
കൊ​​ച്ചി: ജി 20​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ഔ​​ദ്യോ​​ഗി​​ക ച​​ട​​ങ്ങു​​ക​​ൾ​​ക്കാ​​യി റോ​​മി​​ലെ​​ത്തു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി ഫ്രാ​​ൻ​​സിസ് മാ​​ർ​​പാ​​പ്പാ​​യെ ഇ​​ന്ത്യ​​യി​​ലേ​​ക്ക് ഔ​​ദ്യോ​​ഗി​​ക​​മാ​​യി ക്ഷ​​ണി​​ക്ക​​ണ​​മെ​​ന്ന് കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ണ്‍ഫറൻ​​സ് ഓ​​ഫ് ഇ​​ന്ത്യ ലെ​​യ്റ്റി കൗ​​ണ്‍സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കാ​​നു​​ള്ള ത​​ന്‍റെ ആ​​ഗ്ര​​ഹം ഇ​​തി​​നോ​​ട​​കം ഫ്രാ​​ൻ​​സിസ് പാ​​പ്പ പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്.


കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ഇ​​ക്കാ​​ര്യം അ​​നു​​ഭാ​​വ​​പൂ​​ർ​​വം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് പ​​ല​​ത​​വ​​ണ പ​​റ​​ഞ്ഞെ​​ങ്കി​​ലും ഇ​​ക്കാ​​ല​​മ​​ത്ര​​യും യാ​​തൊ​​രു ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ട്ടി​​ല്ല. ഈ ​​മാ​​സം 30, 31 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന ജി 20 ​​ഉ​​ച്ച​​കോ​​ടി​​ക്കാ​​യി 29ന് ​​റോ​​മി​​ലെ​​ത്തു​​ന്ന സ​​ന്ദ​​ർ​​ഭം ന​​ല്ലൊ​​രു അ​​വ​​സ​​ര​​മാ​​ക്കി മാ​​ർ​​പാ​​പ്പ​​യെ ഇ​​ന്ത്യ​​യി​​ലേ​​ക്കു ക്ഷ​​ണി​​ക്കാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.