മോ​ന്‍​സ​ന്‍റെ മാ​നേ​ജ​രെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു
മോ​ന്‍​സ​ന്‍റെ മാ​നേ​ജ​രെ ക്രൈം​ബ്രാ​ഞ്ച്  ചോ​ദ്യം ചെ​യ്തു
Tuesday, October 26, 2021 1:20 AM IST
കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു​ കേ​​​സി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പെ​​​ന്‍​ഡ്രൈ​​​വ് ന​​​ശി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ മാ​​നേ​​ജ​​രാ​​യ ജി​​​ഷ്ണു​​​വി​​​നെ ക്രൈം​​​ബ്രാ​​​ഞ്ച് ഇ​​​ന്ന​​​ലെ ചോ​​​ദ്യം ചെ​​​യ്തു.

മോ​​​ന്‍​സ​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം പെ​​​ന്‍​ഡ്രൈ​​​വു​​​ക​​​ള്‍ ക​​​ത്തി​​​ച്ചു​​​ക​​​ള​​​ഞ്ഞെ​​​ന്ന് ഞാ​​​യ​​​റാ​​​ഴ്ച ജി​​​ഷ്ണു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പെ​​​ന്‍​ഡ്രൈ​​​വ് ക​​​ത്തി​​​ച്ച​​​ത​​​ട​​​ക്കം മോ​​​ന്‍​സ​​​നു വേ​​​ണ്ടി ചെ​​​യ്ത വ​​​ഴി​​​വി​​​ട്ട പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഇ​​​യാ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഞാ​​​യ​​​റാ​​​ഴ്ച​​യാ​​ണ് ജി​​​ഷ്ണു​​​വി​​​നെ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ ക്രൈം ​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​സി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.