എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി: മ​​​ന്ത്രി
എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി: മ​​​ന്ത്രി
Tuesday, October 26, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഹോ​​​മി​​​യോ ഡി​​​സ്പെ​​​ൻ​​​സ​​​റി ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​യ​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി ഇ​​​ല്ലാ​​​ത്ത എ​​​ല്ലാ​​​യി​​​ട​​​ത്തും പു​​​തി​​​യ​​​വ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും പി.​​​അ​​​ബ്ദു​​​ൽ ഹ​​​മീ​​​ദി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.