കീം : ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 30 വ​രെ
കീം : ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്  പ്ര​വേ​ശ​നം 30 വ​രെ
Tuesday, October 26, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് /ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 28 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ര​​​ണ്ട് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ന്പാ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 30 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.


നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഫീ​​​സ് ഒ​​​ടു​​​ക്കി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ത്ത മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും അ​​​ലോ​​​ട്ട്മെ​​​ന്‍റും ബ​​​ന്ധ​​​പ്പെ​​​ട്ട സ്ട്രീ​​​മി​​​ൽ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​യും റ​​​ദ്ദാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.