മു​​ല്ല​​പ്പെ​​രി​​യാ​​ർ: 138 അ​ടി​യി​ലേ​ക്ക്
മു​​ല്ല​​പ്പെ​​രി​​യാ​​ർ: 138 അ​ടി​യി​ലേ​ക്ക്
Tuesday, October 26, 2021 1:20 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് അ​​ഞ്ച് അ​​ടി​​കൂ​​ടി ഉ​​യ​​ർ​​ന്നാ​​ൽ കോ​​ട​​തി​​യു​​ടെ അ​​നു​​വ​​ദ​​നീ​​യ​​മാ​​യ 142 അ​​ടി​​യി​​ലേ​​ക്ക് എ​​ത്തും. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​ന് ജ​​ല​​നി​​ര​​പ്പ് 137.3 അ​​ടി പി​​ന്നി​​ട്ടു. സെ​​ക്ക​​ൻ​​ഡി​​ൽ 3380 ഘ​​ന​​യ​​ടി വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്പോ​​ൾ 2200 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കൊ​​ഴു​​ക്കു​​ന്ന​​ത്.


ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം 136.9 അ​​ടി​​യാ​​യി​​രു​​ന്നു ജലനിരപ്പ്. ഇ​​ന്ന​​ലെ പ​​ക​​ൽ അ​​ണ​​ക്കെ​​ട്ട് പ്ര​​ദേ​​ശ​​ത്ത് മ​​ഴ​​യി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ലും വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ മ​​ഴ തു​​ട​​ങ്ങി. മ​​ഴ ക​​ന​​ത്താ​​ൽ ഇ​​ന്നു പ​​ക​​ൽ ജ​​ല​​നി​​ര​​പ്പ് 138 അ​​ടി പി​​ന്നി​​ട്ടേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.