പോ​ലീ​സ് സം​ര​ക്ഷ​ണം: ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി
പോ​ലീ​സ്  സം​ര​ക്ഷ​ണം:  ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി
Wednesday, October 27, 2021 12:14 AM IST
കൊ​​​ച്ചി: തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ലെ റ​​​ഫ​​​റ​​​ണ്ട​​​ത്തി​​​നു പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ട്രാ​​​വ​​​ന്‍​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് എം​​​പ്ലോ​​​യീ​​​സ് ഫ്ര​​​ണ്ട് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി തീ​​​ര്‍​പ്പാ​​​ക്കി.

ബോ​​​ര്‍​ഡി​​​ലെ റ​​​ഫ​​​റ​​​ണ്ടം ന​​​ട​​​ക്കു​​​മ്പോ​​​ള്‍ അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ത​​​ന്നെ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും ആ ​​​നി​​​ല​​​യ്ക്ക് ഹ​​​ര്‍​ജി അ​​​നാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.