കോ​ട​തി​ക​ൾ​ക്കു മു​ന്നി​ൽ മ​ദ്യ​നി​രോ​ധ​ന ഐ​ക്യ​വേ​ദി​യു​ടെ ക​ണ്ണു​കെ​ട്ടി ദുഃ​ഖാ​ച​ര​ണം
Wednesday, October 27, 2021 12:15 AM IST
തൃ​​​ശൂ​​​ർ: വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന മ​​​ദ്യാ​​​സ​​​ക്തി​​​ക്ക​​​നു​​​സ​​​രി​​​ച്ച് മ​​​ദ്യ​​​പി​​​ക്കാ​​​നു​​​ള്ള കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​തി​​​ൽ മ​​​നം​​​നൊ​​​ന്ത് കോ​​​ട​​​തി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ നാ​​​ളെ ക​​​ണ്ണു​​​കെ​​​ട്ടി ദുഃ​​​ഖാ​​​ച​​​ര​​​ണം ന​​​ട​​​ത്താ​​​ൻ മ​​​ദ്യ​​​നി​​​രോ​​​ധ​​​ന ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.
പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. ടി.​​​എം. ര​​​വീ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.