സം​സ്ഥാ​ന​ത​ല സ്റ്റാ​റ്റ​സ് വീ​ഡി​യോ നി​ര്‍​മാ​ണ മ​ത്സ​രം
Wednesday, October 27, 2021 12:15 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: സി​​എം​​എ​​ൽ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ഖ​​ല​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ജൂ​​ബി​​ലി വ​​ര്‍​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ സ്റ്റാ​​റ്റ​​സ് വീ​​ഡി​​യോ നി​​ര്‍​മാ​​ണ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യി​​ലെ ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗ് അം​​ഗ​​ങ്ങ​​ളാ​​യ ആ​​ര്‍​ക്കും മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാം.

മ​​ത്സ​​ര വി​​ഷ​​യം ‘ജൂ​​ബി​​ലി നി​​റ​​വി​​ല്‍ മു​​ന്നേ​​റാം പ്രേ​​ഷി​​ത​​രാ​​യി’ എ​​ന്ന​​താ​​ണ്. +9189210 65793 എ​​ന്ന വാ​​ട്ട്‌​​സ്ആ​​പ്പ് ന​​മ്പ​​റി​​ല്‍ ഡോ​​ക്കു​​മെ​​ന്‍റ് ആ​​യാ​​ണ് വീ​​ഡി​​യോ അ​​യ​​യ്‌​​ക്കേ​​ണ്ട​​ത്. വീ​​ഡി​​യോ​​യു​​ടെ കൂ​​ടെ പേ​​ര്, വീ​​ട്ടു​​പേ​​ര്, ഇ​​ട​​വ​​ക, രൂ​​പ​​ത, ഫോ​​ണ്‍ ന​​മ്പ​​ര്‍ എ​​ന്നി​​വ ചേ​​ര്‍​ത്തി​​രി​​ക്ക​​ണം.


ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സ​​മ്മാ​​ന​​മാ​​യി 1001, 751, 501 രൂ​​പ ന​​ൽ​​കും.​​കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്കു ഫോ​​ൺ: 8921065793.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.