മോ​ന്‍​സനെ​തി​രേ പ​രാ​തി: മു​ന്‍ ഡ്രൈ​വറുടെ ഹ​ര്‍​ജി മാ​റ്റി
മോ​ന്‍​സനെ​തി​രേ പ​രാ​തി:  മു​ന്‍ ഡ്രൈ​വറുടെ ഹ​ര്‍​ജി മാ​റ്റി
Wednesday, October 27, 2021 12:15 AM IST
കൊ​​​ച്ചി: മോ​​​ന്‍​സ​​​ൻ മാ​​​വു​​​ങ്ക​​​ലി​​​നെ​​​തി​​​രേ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ പോ​​​ലീ​​​സ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​യാ​​​ളു​​​ടെ മു​​​ന്‍ ഡ്രൈ​​​വ​​​ര്‍ ഇ.​​​വി. അ​​​ജി​​​ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി 29നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

മോ​​​ന്‍​സ​​​നെ​​​തി​​​രേ ശ്രീ​​​വ​​​ത്സം ഗ്രൂ​​​പ്പ് ഉ​​​ട​​​മ രാ​​​ജേ​​​ന്ദ്ര​​​ന്‍​പി​​​ള്ള ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ അ​​​ജി​​​ത് ആ​​​ല​​​പ്പു​​​ഴ ക്രൈം​​​ബ്രാ​​​ഞ്ചി​​​നു മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു.


ഇ​​​തി​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​മെ​​​ന്നോ​​​ണം മോ​​​ന്‍​സ​​​ൻ ത​​​നി​​​ക്കെ​​​തി​​​രേ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പോ​​​ലീ​​​സ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നെ​​​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.