പുതിയ ഡാം വേണമെന്നു ഗവർണർ
പുതിയ ഡാം വേണമെന്നു ഗവർണർ
Wednesday, October 27, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​നെ സം​ബ​ന്ധി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഡാം ​ഏ​റെ പ​ഴ​ക്കം ചെ​ന്നി​ട്ടു​ള്ള​താ​ണ്. ഈ ​വ​സ്തു​ത മ​ന​സി​ലാ​ക്കി തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണം.

പു​തി​യ അ​ണ​ക്കെ​ട്ടാ​ണു വേ​ണ്ട​ത്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ണ്ട്.

മു​ല്ല​പ്പെ​രി​യാ​ർ ഡാം ​വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രത്തി​നു കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.