പ്രോ ​ലൈ​ഫ് സ​മി​തി നേ​തൃ​സ​മ്മേ​ള​നം ഇ​ന്ന്
Thursday, October 28, 2021 12:58 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​രും.

രാ​​​വി​​​ലെ 10ന് ​​പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സി​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​രു​​​ന്ന യോ​​​ഗം ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.