ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സ് റാ​​​ങ്ക് ലി​​​സ്റ്റും കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
Thursday, October 28, 2021 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സ​​​സ് ഇ​​​ൻ ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റും കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റും വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ഫോ​​ൺ: 04712560363, 364.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.