മു​ല്ല​പ്പെ​രി​യാ​ർ അണക്കെട്ട് നാ​ളെ തു​റ​ക്കും
മു​ല്ല​പ്പെ​രി​യാ​ർ അണക്കെട്ട് നാ​ളെ തു​റ​ക്കും
Thursday, October 28, 2021 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ല​​​നി​​​ര​​​പ്പ് താ​​​ഴ്ന്നി​​​ല്ലെ​​​ങ്കി​​​ൽ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ട് നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴി​​​നു തു​​​റ​​​ക്കു​​​മെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് കേ​​​ര​​​ള​​​ത്തെ അ​​​റി​​​യി​​​ച്ചു. ഡാം ​​​തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ കേ​​​ര​​​ളം ഇ​​​തി​​​നോ​​​ട​​​കം സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നു മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ അ​​റി​​യി​​ച്ചു.


നി​​​ല​​​വി​​​ൽ 137.75 അ​​​ടി​​​യാ​​​ണ് മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ്. സെ​​​ക്ക​​​ൻ​​​ഡി​​​ൽ 3800 ഘ​​​ന​​​യ​​​ടി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന​​ത്.2300 ഘ​​​ന​​​യ​​​ടി ജ​​​ലം ത​​​മി​​​ഴ്നാ​​​ട് കൊ​​​ണ്ടു​​​പോ​​​കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.