ജനതാത്പര‍്യം സംരക്ഷിക്കും: സ്റ്റാ​ലി​ൻ
ജനതാത്പര‍്യം സംരക്ഷിക്കും: സ്റ്റാ​ലി​ൻ
Thursday, October 28, 2021 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​രു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നു കാ​​​ണി​​​ച്ച് ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ.​​​സ്റ്റാ​​​ലി​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ക​​​ത്ത​​​യ​​​ച്ചു.

കേ​​​ര​​​ളം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​പോ​​​ലെ പ​​​ര​​​മാ​​​വ​​​ധി വെ​​​ള്ളം ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. ജ​​ന​​താ​​ത്പ​​ര‍്യം സം​​ര​​ക്ഷി​​ക്കും. ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​ൻ വേ​​​ണ്ട​​​തെ​​​ല്ലാം ചെ​​​യ്യും.


ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​രു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യം സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​ര​​ള​​ത്തി​​ന് എ​​ല്ലാ വി​​വ​​ര​​ങ്ങ​​ളും ന​​ൽ​​ക​​ണ​​മെ​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യെ​​​ന്നും സ്റ്റാ​​​ലി​​​ൻ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.