സി​സ്റ്റ​ർ ലി​റ്റി​ൽ മേ​രി എ​ഫ്സി​സി അ​സീ​സി പ്രൊ​വി​ൻ​ഷ്യ​ൽ
സി​സ്റ്റ​ർ ലി​റ്റി​ൽ മേ​രി  എ​ഫ്സി​സി  അ​സീ​സി പ്രൊ​വി​ൻ​ഷ്യ​ൽ
Monday, November 22, 2021 12:54 AM IST
തൃ​​​ശൂ​​​ർ: ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ തൃ​​​ശൂ​​​ർ അ​​​സീ​​​സി പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ലി​​​റ്റി​​​ൽ മേ​​​രി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ഫോ​​​ണ്‍​സി മ​​​രി​​​യ അ​​​സി. പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യും സി​​​സ്റ്റ​​​ർ അ​​​ൻ​​​സ ജോ​​​ണ്‍, സി​​​സ്റ്റ​​​ർ മെ​​​ർ​​​ളി മാ​​​ട​​​ക്കാ​​​യ്, സി​​​സ്റ്റ​​​ർ ഫി​​​ലോ ജീ​​​സ് എ​​​ന്നി​​​വ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ കൗ​​​ണ്‍​സി​​​ലേ​​​ഴ്സാ​​​യും നി​​​യ​​​മി​​​ത​​​രാ​​​യി. സി​​​സ്റ്റ​​​ർ നാ​​​ൻ​​​സി മ​​​രി​​​യ ഫൈ​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യും സി​​​സ്റ്റ​​​ർ മ​​​രി​​​യ ജെ​​​യി​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും ചാ​​​ർ​​​ജെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.