ക്രി​സ്മ​സ് പുതുവത്സര ബ​ംപ​ർ ലോ​ട്ട​റി ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെയ്തു
ക്രി​സ്മ​സ് പുതുവത്സര  ബ​ംപ​ർ ലോ​ട്ട​റി ടി​ക്ക​റ്റ്  പ്ര​കാ​ശ​നം ചെയ്തു
Monday, November 22, 2021 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ ക്രി​​​സ്മ​​​സ് ന്യൂ ​​​ഇ​​​യ​​​ർ ബംപർ ടി​​​ക്ക​​​റ്റ് ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​ന് ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

300 രൂ​​​പ വി​​​ല​​​യു​​​ള്ള ബം​​​പ​​​ർ ടി​​​ക്ക​​​റ്റി​​​ന് 12 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം. ര​​​ണ്ടാം സ​​​മ്മാ​​​നം മൂ​​​ന്നു കോ​​​ടി രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​നം 60 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ്. . ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ക്രി​​​സ്മ​​​സി​​​ന് മു​​​ഴു​​​വ​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ളും വി​​​റ്റ​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ 24 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് നി​​​ല​​​വി​​​ൽ അ​​​ച്ച​​​ടി​​​ച്ച​​​ത്. വി​​​ൽ​​​പ്പ​​​ന​​​യ്ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ ടി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.