ഹലാലിനു പിന്നില്‍ അജൻഡ: കെ. സുരേന്ദ്രന്
Monday, November 22, 2021 1:54 AM IST
കോഴിക്കോട്: ഹലാല്‍ സംസ്കാരം ഉണ്ടാക്കുന്നതിനു പിന്നില്‍ വ്യക്തമായ അജൻഡയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ആ അജണ്ട തിരിച്ചറിയാന്‍ ബിജെപിക്കുമാത്രമേ സാധിക്കൂ എന്ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.