5,080 പേ​ർ​ക്കു കോ​വി​ഡ്
5,080 പേ​ർ​ക്കു  കോ​വി​ഡ്
Monday, November 22, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5,080 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​യ 40 ​മ​​​ര​​​ണ​​​ങ്ങ​​​ൾ കോ​​​വി​​​ഡ് മൂ​​​ല​​​മെ​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​പ്ര​​​കാ​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 156 മ​​​ര​​​ണ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ മ​​​ര​​​ണം 37,495 ആ​​​യി.


ജില്ല തിരിച്ചുള്ള കണക്ക്: എ​​​റ​​​ണാ​​​കു​​​ളം-873, കോ​​​ഴി​​​ക്കോ​​​ട്-740, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-621, തൃ​​​ശൂ​​​ർ-521, ക​​​ണ്ണൂ​​​ർ-361, കോ​​​ട്ട​​​യം-343, കൊ​​​ല്ലം-307, ഇ​​​ടു​​​ക്കി-276, വ​​​യ​​​നാ​​​ട്-228, പ​​​ത്ത​​​നം​​​തി​​​ട്ട-206, മ​​​ല​​​പ്പു​​​റം-203, പാ​​​ല​​​ക്കാ​​​ട്-175, ആ​​​ല​​​പ്പു​​​ഴ-143, കാ​​​സ​​​ർ​​​ഗോ​​​ഡ്-83.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.