മ​ന്ത്രി ശി​വ​ൻ​കു​ട്ടി​ ഇ​ന്നു ഹാ​ജ​രാ​കും
മ​ന്ത്രി ശി​വ​ൻ​കു​ട്ടി​ ഇ​ന്നു ഹാ​ജ​രാ​കും
Monday, November 22, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ ധ​​​ന​​​മ​​​ന്ത്രി കെ.​​​എം.​​​ മാ​​​ണി​​​യു​​​ടെ ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​ട​​​തു നേ​​​താ​​​ക്ക​​​ൾ ഇ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കും.

കേ​​​സി​​​ലെ ആ​​​റു പ്ര​​​തി​​​ക​​​ളു​​​ടെ​​​യും വി​​​ടു​​​ത​​​ൽ ഹ​​​ർ​​​ജി ത​​​ള്ളി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളോ​​​ട് നേ​​​രി​​​ട്ട് കോ​​​ട​​​തി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ എ​​​ല്ലാ​​​വ​​രും ഇ​​​ന്ന് ഹാ​​​ജ​​​രാ​​​യാ​​​ൽ കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി വാ​​​യി​​​ക്കും.​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി, ഇ​​​ട​​​തു നേ​​​താ​​​ക്ക​​​ളാ​​​യ ഇ.​​​പി.​​​ജ​​​യ​​​രാ​​​ജ​​​ൻ, കെ.​​​ടി.​​​ ജ​​​ലീ​​​ൽ, കെ.​​​ അ​​​ജി​​​ത്, കെ.​​​ കു​​​ഞ്ഞ​​​ഹ​​​മ്മ​​​ദ്, സി.​​​കെ.​​​ സ​​​ദാ​​​ശി​​​വ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​തി​​​ക​​​ൾ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

2015 മാ​​​ർ​​​ച്ച് 13ന് ​​​അ​​​ന്ന​​​ത്തെ ധ​​​ന​​​മ​​​ന്ത്രി കെ.​​​എം.​​​ മാ​​​ണി ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി 2.20 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ന​​​ഷ‌്ടം വ​​​രു​​​ത്തി എ​​​ന്നാ​​​ണ് പോ​​​ലീ​​​സ് കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.