റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റിന് 10 രൂ​പ
റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റിന് 10 രൂ​പ
Friday, November 26, 2021 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ഉ​​​യ​​​ർ​​​ത്തി​​​യ റെ​​​യി​​​ൽ​​​വേ പ്ലാ​​​റ്റ്ഫോം ടി​​​ക്ക​​​റ്റ് ചാ​​​ർ​​​ജ് 10 രൂ​​​പ​​​യാ​​​ക്കി പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു. ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം പു​​​നരാരംഭിച്ച​​ശേ​​​ഷം കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ലാ​​​റ്റ് ഫോം ​​​ചാ​​​ർ​​​ജ് 50 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​ നി​​​ര​​​ക്ക് കു​​​റ​​​ച്ചുകൊ​​​ണ്ടു​​​ള്ള തീ​​​രു​​​മാ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​ലാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.