കേ​ര​ളാ മെ​ഡി​ക്ക​ൽ റാ​ങ്ക് പ​ട്ടി​ക നാ​ളെ
കേ​ര​ളാ മെ​ഡി​ക്ക​ൽ  റാ​ങ്ക് പ​ട്ടി​ക നാ​ളെ
Friday, November 26, 2021 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2021-22 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നറാ​​​ങ്ക് പ​​​ട്ടി​​​ക (കീം 2021) ​​​നാ​​​ളെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

കീം ​​​മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ നീ​​​റ്റ് (യു​​​ജി) 2021 പ​​​രീ​​​ക്ഷാ​​​ഫ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് 24 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​ത് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക​​​യാ​​​ണു നാ​​​ളെ പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​ബ് സൈ​​റ്റി​​ൽ (ww w.cee.kerala.gov.in) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.


നീ​​​റ്റ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​വ​​​രെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ല്ല. മെ​​​ഡി​​​ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഷെ​​​ഡ്യൂ​​​ൾ പി​​​ന്നീ​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​ർ: 04712525300.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.