കു​ര്‍​ബാ​ന ഏ​കീ​ക​ര​ണം സ്റ്റേ ചെ​യ്യ​ണ​മെ​ന്ന ഹ​ര്‍​ജികൾ​ ത​ള്ളി
കു​ര്‍​ബാ​ന ഏ​കീ​ക​ര​ണം സ്റ്റേ ചെ​യ്യ​ണ​മെ​ന്ന  ഹ​ര്‍​ജികൾ​ ത​ള്ളി
Saturday, November 27, 2021 1:28 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​യി​​ലെ കു​​​ര്‍​ബാ​​​ന ഏ​​​കീ​​​ക​​​ര​​​ണം സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം മു​​​ന്‍​സി​​​ഫ് കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ ഇ​​​ട​​​ക്കാ​​​ല ഹ​​​ര്‍​ജി​​​ക​​​ള്‍ ത​​​ള്ളി. ഹ​​​ര്‍​ജി​​​ക്കാ​​​രോ​​​ട് കോ​​​ട​​​തി​​​ച്ചെ​​​ല​​​വ് കെ​​​ട്ടി​​​വ​​​യ്ക്കാ​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ല്മാ​​​യ​​​രും വൈ​​​ദി​​​ക​​​രും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന സ​​​മി​​​തി​​​ക​​​ളി​​​ല്‍ ച​​​ര്‍​ച്ച ചെ​​​യ്യാ​​​തെ കു​​​ര്‍​ബാ​​​ന പ​​​രി​​​ഷ്‌​​​ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​രാ​​യ ഒ​​​രു​​വി​​​ഭാ​​​ഗം വി​​​ശ്വാ​​​സി​​​ക​​ളു​​ടെ വാ​​​ദം.


വി​​​ശ്വാ​​​സി​​​ക​​​ള്‍​ക്ക് സി​​​ന​​​ഡ് തീ​​​രു​​​മാ​​​നം ചോ​​​ദ്യംചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ​​​യും പൊ​​​തു​​​തീ​​​രു​​​മാ​​​നം ഒ​​​രി​​​ട​​​ത്ത് മാ​​​ത്ര​​​മാ​​​യി മാ​​​റ്റാ​​​നാ​​​കി​​​ല്ലെ​​​ന്ന താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ്പി​​ന്‍റെ​​​യും വാ​​​ദം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് കോ​​​ട​​​തി ഹ​​​ര്‍​ജി​​​ക​​​ള്‍ ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.